Sale!
, , ,

PRAVACHAKA

Original price was: ₹110.00.Current price is: ₹99.00.

പ്രവാചക

ഇന്ദിരാ അശോക്

ഒരു പാതിയില്‍ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീര്‍ന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു. ജീവന്റെ പ്രവാചക അവളുടെ മാന്ത്രികവടിയില്‍നിന്ന് പ്രാവുകള്‍ പറന്നുപോകുന്നു… പ്രചോദിത, അഘോരി, അവസാനവാക്ക്. പ്രവാചക ആവഹനം, എഴുതുന്നവള്‍, നിയോഗം, വിരുദ്ധം, പ്രേതഭാഷണം, അമലസാന്ത്വനം, സ്വപ്നം തുടങ്ങിയ 40 കവിതകള്‍. എമിലി ഡിക്കന്‍സണ്‍, അന്ന എക്മതോവ എന്നിവരുടെ അഞ്ചു വിവര്‍ത്തന കവിത കളും

Compare

Author: Indira Asok
Shipping: Free

Publishers

Shopping Cart
Scroll to Top