Author: Khalil Gibran
Translation: Nisha Narayanan
Pravachakan
₹90.00
പ്രാവചകന്
ഖലീല്‍ ജിബ്രാന്
ഉള്ളും ഉള്ളും തമ്മില്‍ ചേര്‍ത്തുതുന്നുന്ന ഒരു നെയ്ത്തുകാരനാണ് ‘പ്രവാചകന്.’ കാവ്യവും ദര്‍ശനവും ഊടും പാവുമാക്കുന്ന അവന്, നിങ്ങളുടെ ആത്മാവിന്റെ ഉള്‍സ്പന്ദനങ്ങളെത്തന്നെയാണ് ഇഴകളിഴകളായി വിടര്‍ത്തുന്നത്. അങ്ങനെ, ശരീരത്തിന്റെ ബന്ധനങ്ങളഴിഞ്ഞ്, കാറ്റിനൊപ്പം അലയുവാനും പര്വതങ്ങള്ക്കുമീതെ വസിക്കുവാനും നിങ്ങള്‍ പ്രാപ്തിനേടുന്നു. അനശ്വരതയുടെ കണ്ണാടിയില്‍ നിങ്ങള്‍ മുഖംനോക്കുന്നു. നിങ്ങള്‍ക്കുചുറ്റും സദാ ഒരു മാലാഖക്കൂട്ടം ചിറകടിക്കുന്നു. നിങ്ങള്‍ ഹൃദയജാലകം ജീവന്റെ ദൈനംദിന അത്ഭുതങ്ങളിലേക്കു തുറന്നുവെക്കുന്നു. ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കുന്ന, വിവേകത്തിന്റെ ഉടുപ്പ് അണിയിക്കുന്ന പുസ്തകം
Publishers |
---|