Sale!
,

Puzhayorakkanavukal

Original price was: ₹225.00.Current price is: ₹202.00.

ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ സാന്നിധ്യവുമുണ്ട്. യഥാര്‍ത്ഥ്യപ്രതീതിയുള്ള സംഭവപരമ്പരകളെ സന്ദര്‍ഭത്തിനനുസരിച്ച് വിന്യസിപ്പിക്കുന്ന രചന. വള്ളുവനാടന്‍ ഗ്രാമജീവിതത്തിന്‍റെ ഒരു പരിച്ഛേദം

Categories: ,
Guaranteed Safe Checkout
Author: PBK Nair
Shipping: Free
Publishers

Shopping Cart
Puzhayorakkanavukal
Original price was: ₹225.00.Current price is: ₹202.00.
Scroll to Top