Sale!
,

Ramadan 30 Poovukal

Original price was: ₹149.00.Current price is: ₹135.00.

റമദാന്‍
30 പൂവുകള്‍

എ.കെ അബ്ദുല്‍ മജീദ്

ദൈവത്തിന് വേണ്ടി സ്വയം ത്യജിക്കുന്നതിന്റെ ആഘോഷമാണ് റമദാന്‍ ഉപവാസം. റമദാനെ ഊഷ്മളമായി വരവേല്‍ക്കുന്നതിനും വ്രതാചരണത്തെ അര്‍ഥപൂര്‍ണമായി അനുഭവിക്കുന്നതിനും വിശ്വാസികളെ സജ്ജമാക്കുന്ന ആത്മീയപ്രധാനമായ 30 കുറിപ്പുകളുടെ സമാഹാരം. ആകര്‍ഷകമായ അവതരണം. മനോഹരമായ ഭാഷ.

Guaranteed Safe Checkout
Shopping Cart
Ramadan 30 Poovukal
Original price was: ₹149.00.Current price is: ₹135.00.
Scroll to Top