Sale!
, , , ,

SEX 21

Original price was: ₹225.00.Current price is: ₹202.00.

സെക്‌സ് 21
സമ്മതം സംയോഗം സന്തോഷം

മുരളി തുമ്മാരുകുടി
നീരജ ജാനകി

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുളള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസോടെ പരമ്പരാഗത രീതികള്‍ക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നുകാട്ടുന്നു. സ്വന്തം പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുളള കാഴ്ചപ്പാടുകളോടൊപ്പം സ്വവര്‍ഗ്ഗ രതി, തന്ത്ര സെക്‌സ്, വിവാഹ പൂര്‍വ്വ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങള്‍, ഭിന്നശേഷി ക്കാരുടെ ലൈംഗികത, ലൈംഗിക രോഗങ്ങള്‍ , പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു കൂടിയാണ് ഈ ഗ്രന്ഥം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികള്‍ ലൈംഗികതയെ പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

Compare

Author: Muralee Thummarakkudy
Shipping: Free

Publishers

Shopping Cart
Scroll to Top