Sale!
,

Taj Mahal

Original price was: ₹159.00.Current price is: ₹143.00.

താജ്
മഹല്‍

ഒ.പി സുരേഷ്‌

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്

സാമാന്യ ജീവിതത്തിനകത്ത് ഒളിഞ്ഞു തിളയ്ക്കുന്ന രാഷ്ട്രീയധ്വനികളാണ് ഒ.പി. സുരേഷിന്റെ കവിതകൾ. തൊണ്ണൂറുകൾക്ക് ശേഷം കുഴഞ്ഞുമറിഞ്ഞ മലയാളി ജീവിതത്തിന്റെ ഉൾലോകങ്ങളിൽ നിന്നുയരുന്ന പ്രത്യയശാസ്ത്ര പ്രതിധ്വനികളാൽ ഓപിയുടെ കവിത സമരത്തിന്റെ തീക്ഷ്ണവഴികളിൽ നമ്മെ തപിപ്പിക്കുകയും മഞ്ഞുറഞ്ഞ ആലസ്യം കൊണ്ട് അടയാളപ്പെട്ട ശീതജീവിതത്തിന്റെ ഉഷ്ണക്കാറ്റാൽ എല്ലുലയ്ക്കുകയും ചെയ്യുന്നു.

Categories: ,
Guaranteed Safe Checkout

Author: OP Sureesh
Shipping: Free

ജനനം : മലപ്പുറം ജില്ലയിലെ ചീക്കോട്. കൃതികൾ : പല കാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവിൻ, ഏകാകികളുടെ ആൾക്കൂട്ടം. പ്രധാന പുരസ്‌കാരങ്ങൾ: കേരള സാഹിത്യ അക്കാദമി അവാർഡ് (2020), ചെറുകാട് അവാർഡ് (2018), ഡോ.കെ.രാജൻ സ്മാരക അവാർഡ് (2018)

Publishers

Shopping Cart
Taj Mahal
Original price was: ₹159.00.Current price is: ₹143.00.
Scroll to Top