Sale!
,

Udanjupoya Vakkukalude Koottaprarthanakal

Original price was: ₹250.00.Current price is: ₹215.00.

ഉടഞ്ഞുപോയ
വാക്കുകളുടെ
കൂട്ടപ്രാര്‍ത്ഥനകള്‍

ഡോ. കെ.ബി സെല്‍വ മണി

സമകാല സംഭവങ്ങളെ അതീവ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന സവിശേഷമായ കൃതി. മാധ്യമങ്ങളുടെ നിലപാടും പ്രതിബദ്ധതയും സമഗ്രമായി ഇവിടെ പഠന വിധേയമാക്കുന്നു. ദി ടെലിഗ്രാം പത്രം, വിദ്യാര്‍ത്ഥി പ്രക്ഷോഭം, ഫോട്ടോ ജേണലിസം, ഡോക്യുമെന്ററികള്‍, പ്രളയകാലം, മുഖ്യമന്ത്രിയുടെ കോവിഡ് കാല പത്രസമ്മേളനം എന്‍.ആര്‍ സുധര്‍മദാസിന്റെ വാര്‍ത്താ ചിത്രങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ അയത്‌ന ലളിതമായി പ്രതിപാദിക്കുന്നു. ഒപ്പം ആര്‍ രാജഗോപാല്‍, വി ശിവറാം അയ്യര്‍, ഡോ. ബിജു കൃഷ്ണന്‍ എന്നിവരുമായുള്ള അഭിമുഖവും. ഓര്‍മ്മിക്കാനും ഇടപെടാനും ഫലപ്രദമായ കൃതി.

 

Guaranteed Safe Checkout

Author: Dr. KB Shelvamani

Shipping: Free
Publishers

Shopping Cart
Udanjupoya Vakkukalude Koottaprarthanakal
Original price was: ₹250.00.Current price is: ₹215.00.
Scroll to Top