Author: Saeed Farooqi
Shipping: Free
Parenting, Saeed Farooqi
Compare
UMMA ENNOD PUNCHIRIKKU
Original price was: ₹190.00.₹171.00Current price is: ₹171.00.
ഉമ്മാ
എന്നോട്
പുഞ്ചിരിക്കൂ…
സഈദ് ഫാറൂഖി
കുട്ടികളെ പഠിപ്പിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഇസ്‌ലാം മതത്തിന് കൃത്യമായ മാർഗങ്ങളുണ്ട്. ശിക്ഷണത്തിലെ സൗമ്യത കുട്ടികൾക്ക് പ്രയോജനകരമാണെങ്കിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും നിഷ്‌കർഷയും അനിവാര്യമാണ്. കുട്ടികൾക്ക് സുബോധമുള്ള നിമിഷം മുതൽ വിശ്വാസത്തിൻ്റെ അടിത്തറയുമായി അവരെ അടുപ്പിക്കുകയും ഇസ്‌ലാമിൻ്റെ തൂണുകൾ മനസ്സിലാക്കിയതു മുതൽ അത് ശീലിപ്പിക്കുകയും വേണം. ശരീഅത്തിൻ്റെ മഹത്തായ തത്വങ്ങളാൽ കുട്ടികൾ പരിരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. കുട്ടികളെ വളർത്തുമ്പോൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മഹത്തായ കാര്യങ്ങൾ വളരെ ലളിതമായി പ്രതിപാദിക്കുന്ന മനോഹരമായ കൃതി.