Author: NEETHA SUBHASH
Category : STORY
ISBN : 9789390339495
Shipping: Free
Call:(+91)9074673688 || Email:support@zyberbooks.com
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
വേഴാമ്പൽ
പക്ഷിക്ക് ഒരിടം
വേഴാമ്പൽ പക്ഷിക്ക് ഒരിടം എന്ന നോവൽ
പരന്നൊഴുകുന്ന ഒരു മഹാനദിയല്ല. മറിച്ചു മലയിറമ്പിൽ
നിന്നു ഊർന്നൊഴുകി ഒരു നീർച്ചാലുപോലെ കനംവച്ചു
വച്ചു ഒരു കാട്ടരുവിയായി മാറുന്നു. ശേഷം പല
അരുവികളൊന്നായി ചേർന്നു തെല്ലു പ്രക്ഷുബ്ദമായി
എന്നാൽ അനിവാര്യനേരത്തു വല്ല കല്ലിലോ,
പാറക്കെട്ടിലോ, കാട്ടുമരത്തിന്റെ വേരിലോ തട്ടി ഒരു
വെള്ളിക്കൊലുസ്സു കണക്കേ ചിതറിതെറിച്ച് പിന്നേയും
ഒഴുകി പലകുറി പല വെള്ളച്ചാട്ടമായി സ്പടിക
തേങ്ങലുകൾ പോലെ വീണുടഞ്ഞു നിശബ്ദം നിശ്ചലം
അതൊരു നാട്ടു നദിയായി മാറുന്നു.
Author: NEETHA SUBHASH
Category : STORY
ISBN : 9789390339495
Shipping: Free
Publishers |
---|
Check back regularly to discover new books and exciting offers from your favorite publishers! Dismiss