Sale!
,

Vikasanathinte Nana Mughangal

Original price was: ₹400.00.Current price is: ₹340.00.

വികസനത്തിന്റെ
നാനാമുഖങ്ങള്‍

ഡോ. കെ.വി. ജോസഫ്

കേരളത്തിന്റെ സാമ്പത്തികശാസ്ത്രരംഗത്ത് ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗവേ ഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ.കെ.വി. ജോസഫിന്റെ പ്രധാനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ”വികസനത്തിന്റെ നാനാമുഖ ങ്ങള്‍’ എന്ന ഗ്രന്ഥം. സമകാലിക- സാംസ്‌കാ രിക- രാഷ്ട്രീയ-സാമ്പത്തിക പ്രസക്തിയുള്ള ഈ ലേഖനങ്ങള്‍ ഗവേഷക വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും റഫറന്‍സ് ഗ്രന്ഥമാണ്. കലയുടെ സാമ്പത്തിക മാന ങ്ങള്‍, വിദ്യാഭ്യാസരംഗത്ത് ഘടനാപരമായ മാറ്റങ്ങള്‍, ഫെഡറല്‍ സംവിധാനത്തില്‍ നാം നടപ്പിലാക്കിയ വികസന പദ്ധതികള്‍, കുടിയേ റ്റത്തിന്റെ സാമ്പത്തികശാസ്ത്രം, ജി ഡി പി പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം മുന്നേറി നില്ക്കുന്നതിന്റെ കാരണങ്ങള്‍ തുടങ്ങി വിവിധ വശങ്ങളെക്കുറിച്ചുള്ള ആഴമേറിയ ഗവേഷണ പ്രബന്ധങ്ങളാണ് ഇതിലുള്ളത്. ഭാവിതലമുറയുടെ ഒരു വഴികാട്ടിയാകാവുന്ന

 

Categories: ,
Guaranteed Safe Checkout
Compare

Author: Dr. KV Joseph

Shipping: Free

Publishers

Shopping Cart
Vikasanathinte Nana Mughangal
Original price was: ₹400.00.Current price is: ₹340.00.
Scroll to Top