Vishudhiyilekku Oru Theertha Yathra

90.00

ഖുര്‍ആന്‍ ബൈബിള്‍ താരതമ്യ പഠനത്തില്‍ അവഗാഹമുണ്ടായിരുന്ന ഇ.സി.  സൈമണ്‍ മാസ്റ്ററുടെ ഹജ്ജ് യാത്രാനുഭവം. ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും പാരമ്പര്യം സന്ധിക്കുന്ന ഹസ്‌റത്ത് ഇബ്രാഹിമിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്നതാണ് ഹജ്ജിലെ പല അനുഷ്ഠാനങ്ങളും എന്നതിനാല്‍ താരതമ്യ പഠനത്തിന്റെ ഒരു പശ്ചാത്തലം ഈ ഹജ്ജ് എഴുത്തിനുണ്ട്. ഒപ്പം ഹജ്ജിന്റെ ആത്മീയാനുഭൂതി വായനക്കാരിലേക്ക് പകരുകയും ചെയ്യുന്നു.

Category:
Guaranteed Safe Checkout
Shopping Cart
Vishudhiyilekku Oru Theertha Yathra
90.00
Scroll to Top