AUTHOR: MOIDU PADIYATH
ISBN : 978 93 90339 648
SHIPPING: FREE
Original price was: ₹350.00.₹315.00Current price is: ₹315.00.
യത്തീം എന്നാൽ അനാഥ. മതശാസനങ്ങൾ പ്രതി,
അനാഥത്വത്തിന്റെ ഇരുൾമൂടിയ ജീവിതങ്ങളുടെ
ആത്മനൊമ്പരങ്ങളും അതിജീവനവും ലളിതസുന്ദരമായി
വരഞ്ഞിടുന്ന നോവൽ. സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി
മതമൂല്യങ്ങൾപോലും വളച്ചൊടിച്ചു പ്രയോഗവത്കരിക്കാൻ
മടിയില്ലാത്ത വിശ്വാസ കാപട്യങ്ങൾക്കെതിരെ
വിരൽചൂണ്ടുന്ന ശക്തമായ പ്രമേയം.
പ്രസിദ്ധീകരണത്തിന്റെ അമ്പതാം വർഷത്തിലും
ഏറെ പ്രസക്തമായ കൃതി.
AUTHOR: MOIDU PADIYATH
ISBN : 978 93 90339 648
SHIPPING: FREE
Publishers |
---|